വിവരാവകാശ നിയമം 2005

സുതാര്യമായ ഭരണത്തിനായി

വിവരാവകാശ നിയമം 2005

പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ് വിവരാവകാശ നിയമം 2005. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

PUBLIC INFORMATION OFFICER

ശ്രീ. മാത്യു കെ റ്റി

സെക്രട്ടറി
മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത്
വാഴക്കുളം പി. ഒ, മൂവാറ്റുപുഴ
എറണാകുളം - 686670

ASSISTANT PUBLIC INFORMATION OFFICER

ശ്രീ. സിബി വി വി

ഹെഡ് ക്ലർക്ക്
മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത്
വാഴക്കുളം പി. ഒ, മൂവാറ്റുപുഴ
എറണാകുളം - 686670

APPELLATE AUTHORITY

ശ്രീ. ഗൗതമൻ റ്റി. സത്യപാൽ

അസിസ്റ്റൻറ് ഡയറക്ടർ-3 / അപ്പീൽ അധികാരി
ജോയിൻറ് ഡയറക്ടറുടെ കാര്യാലയം
സിവിൽ സ്റ്റേഷൻ, കാക്കനാട്
എറണാകുളം - 682030