പഞ്ചായത്തിൽ നിന്നും നൽകുന്ന വിവിധ സേവനങ്ങൾ
ഗ്രാമപഞ്ചായത്ത് നൽകുന്ന പ്രധാന സേവനങ്ങൾ
ജനന-മരണ രജിസ്ട്രേഷൻ
- ജനന സർട്ടിഫിക്കറ്റ്
- മരണ സർട്ടിഫിക്കറ്റ്
വിവാഹ രജിസ്ട്രേഷൻ
- വിവാഹ രജിസ്ട്രേഷനും സർട്ടിഫിക്കറ്റ് വിതരണവും
കെട്ടിട നിർമ്മാണ സേവനങ്ങൾ
- കെട്ടിട നിർമ്മാണ അനുമതി
- കെട്ടിട നമ്പർ അനുവദിക്കൽ
- പൂർത്തീകരണ സർട്ടിഫിക്കറ്റ്
നികുതി സേവനങ്ങൾ
- കെട്ടിട നികുതി സ്വീകരിക്കൽ
- നികുതി സംബന്ധമായ സർട്ടിഫിക്കറ്റുകൾ നൽകൽ
സാമൂഹ്യക്ഷേമ സേവനങ്ങൾ
- ക്ഷേമപെൻഷൻ അപേക്ഷകൾ
- വിവിധ സർക്കാർ ആനുകൂല്യ പദ്ധതികൾ
ലൈസൻസ് സേവനങ്ങൾ
- വ്യാപാര സ്ഥാപന ലൈസൻസ്
- ഫാക്ടറി/വ്യവസായ ലൈസൻസ്